Random Video

സിദ്ധാര്‍ഥന്‍റെ കുടുബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് നടപ്പായില്ല

2025-06-28 0 Dailymotion

പൂക്കോട് വെറ്ററിനറി സർവകലാശലയിലെ സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സിദ്ധാര്‍ഥന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം നഷ്ടപരിഹാരം നൽകണം എന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് നടപടി