Random Video

വ്യാജ ശർക്കരയും വന്യജീവി ആക്രമണവും; കരിമ്പ് കൃഷി ലാഭകരമല്ലാത്തതിനാൽ കർഷകർ പിൻവാങ്ങുന്നു

2025-06-28 0 Dailymotion

ഭൗമ സൂചിക പദവി ലഭിച്ചിട്ടും ഉത്പാദനം കുറയുന്നു. കാലാവസ്ഥ വ്യതിയാനം കരിമ്പിൻ്റെ ഉത്പാദനത്തെ ബാധിക്കുന്നു. വ്യാജ ശർക്കരയുടെ വരവ് മറയൂർ ശർക്കരയുടെ വിശ്വാസ്യതയെ ബാധിച്ചു. ഉത്പാദനച്ചെലവ് വർധിച്ചതും പ്രതിസന്ധിക്ക് കാരണമായി.