Random Video

'മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു; 50 പേർക്ക് ഹൃദയ ശസ്ത്രക്രിയാ ഡേറ്റ് കൊടുത്തിട്ട് ഒരു മാസത്തിലേറെ'

2025-06-29 1 Dailymotion

'പ്രശ്‌നത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുത്തു; 50 പേർക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് ഡേറ്റ് കൊടുത്തിട്ട് ഒരു മാസത്തിലേറെ, അവരെല്ലാം അത്യാസന്ന നിലയിലേക്ക് പോകുന്ന സാഹചര്യം': രാജേന്ദ്രൻ അരങ്ങത്ത്- ആശുപത്രി വികസന സമിതിയംഗം | Thrissur Medical College