അയ്യാടന്‍ മലയില്‍ വിള്ളല്‍; 42 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, ജാഗ്രതാ നിർദേശം
2025-06-29 1 Dailymotion
മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടർന്ന് 42 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.