Random Video

മടവീഴ്ച്ചയും വെള്ളപ്പൊക്കവും; വിരിപ്പു കൃഷി വൈകുന്നു, കര്‍ഷകര്‍ പ്രതിസന്ധിയില്‍

2025-06-29 8 Dailymotion

ജില്ലയിൽ വിരിപ്പു കൃഷി ആരംഭിച്ചത് പ്രതീക്ഷിച്ചതിൻ്റെ രണ്ട് ശതമാനത്തിനടുത്ത് പാടശേഖരങ്ങളിൽ മാത്രം. കുമരകം, തിരുവാർപ്പ്, അയ്‌മനം, ആർപ്പൂക്കര, നീണ്ടൂർ, വെച്ചൂർ തലയാഴം, കല്ലറ തുടങ്ങിയ മേഖലയിലാണ് വിരിപ്പു കൃഷിയിറക്കുന്ന 75 ശതമാനം പാടശേഖരങ്ങളും.