Random Video

തെലങ്കാനയിൽ വൻ സ്‌ഫോടനം; നിരവധി മരണം, പലരുടെയും നില ഗുരുതരം

2025-06-30 5 Dailymotion

സംഗറെഡി ജില്ലയിലെ വ്യവസായ ശാലയിൽ വൻ സ്‌ഫോടനം. പൊട്ടിത്തെറിക്കിടെ നൂറ് മീറ്റർ അകലേക്ക് തെറിച്ച് വീണ് തൊഴിലാളികൾ.