പിഎസ്‌ജിയെപ്പോലൊരു ക്വാളിറ്റി ലോകോത്തര സംഘത്തിനെതിരെ 38-ാം വയസിലെ മെസിയുടെ പ്രകടനവും കണക്കുകളും തന്റെ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണെങ്കിലും പ്രതീക്ഷ നല്‍കുന്നതുതന്നെയാണ്. എങ്കിലും, ഒരു വര്‍ഷം അകലെയുള്ള ഫുട്ബോള്‍ മാമാങ്കത്തിലേക്ക് മെസിയുടെ സാധ്യതകളെ വെല്ലുവിളിക്കുന്ന ചില ഘടകങ്ങളുണ്ട്