ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ഇസ്ക്കി വിലായത്തിൽ സ്കൂൾ ബസ് അപകടത്തിൽപെട്ട് നാല് മരണം
2025-07-02 0 Dailymotion
ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ഇസ്ക്കി വിലായത്തിൽ സ്കൂൾ ബസ് അപകടത്തിൽപെട്ട് നാല് മരണം, ബസ് വിളക്കുകാലിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം, സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.ll
Download Instagram Videos
Quickly and easily download Instagram videos with our free tool.