വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ്
2025-07-03 1 Dailymotion
സ്കൂൾ തുറന്ന് ഒരു മാസമായിട്ടും വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ്.മൂന്ന് ടേമിലെയും പരീക്ഷകൾ,മേളകൾ, സ്കോളർഷിപ്പ് പരീക്ഷകളുടെ സമയം എന്നിവ ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കേണ്ടത്