Random Video

ഡോ.ഹാരിസ് വിഷയത്തിൽ സർക്കാരിന് പല അഭിപ്രായങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

2025-07-03 0 Dailymotion

ഡോ.ഹാരിസ് വിഷയത്തിൽ സർക്കാരിന് പല അഭിപ്രായങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സത്യം തുറന്ന് പറഞ്ഞതിന് ഹാരിസിനെതിരെ നടപടിയെടുത്താൽ ശക്തമായി പ്രതിഷേധിക്കുമെന്നും സതീശൻ പറഞ്ഞു.